CineEvacuación intestinal |
Compre ahoraDe La biología del desarrollo prenatal |
Guión: കുടല് ചലനങ്ങള്‍ 12 ആഴ്ചയോളം നേരത്തെതന്നെ ആരംഭിക്കുകയും ഏകദേശം 6 ആഴ്ചയോളം തുടരുകയും ചെയ്യും. ഗര്ഭപിണ്ഡത്തില് നിന്നും പുതുതായി രൂപം കൊണ്ട കുടലില്‍ നിന്നും ആദ്യമായി പുറന്തള്ളപ്പെടുന്ന വസ്തുവിനെ മെക്കോനിയം എന്നു വിളിക്കുന്നു. ഇതില്‍ ദഹന എന്‍സൈമുകളും പോഷകങ്ങളും, ദഹനവ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെടുന്ന മൃതകോശങ്ങളും ഉള് പ്പെടുന്നു. |
Todas las edades en referencia a la fecundación, no al último período menstrual.
Un mes = 4 semanas.
|
< Anterior | Ver fotos instantáneas | Siguiente > |