CineLa mórula y el blastocisto |
Compre ahoraDe La biología del desarrollo prenatal |
Guión: ബീജ സങ്കലത്തിനു 3 മുതല് 4 ദിവസങ്ങള്ക്കു ശേഷം ഭ്രൂണത്തിന്റെ വിഭജിക്കപ്പെടുന്ന കോശങ്ങള് ഗോളരൂപം കൈക്കൊള്ളുകയും ഈ ഭ്രൂണം മോറുള എന്നറിയപ്പെടുകയും ചെയ്യുന്നു. ഏകദേശം 4 മുതല് 5 ദിവസം കഴിയുന്പോള് ഈ കോശപിണ്ഡത്തിനകത്തു ഒരു ദരം രൂപം പ്രാപിക്കുകയും ആ ഭ്രൂണം ബ്ളാസ്റ്റോസൈസ്റ്റ് എന്നറിയപ്പെടുന്നു. ബ്ളാസ്റ്റോസൈസ്റ്റിനകത്തെ ആന്തരിക കോശപിണ്ഡം എന്നറിയപ്പെടുന്നകോശങ്ങള് തല, ഉടല്, മറ്റു ശരീരസംവിധാനങ്ങള് തുടങ്ങി വളരുന്ന മനുഷ്യനു നിര്ണായകമായ ശരീര ഘടകങ്ങള്ക്കു രൂപം നല്കുന്നു. |
Todas las edades en referencia a la fecundación, no al último período menstrual.
|
< Anterior | Ver fotos instantáneas | Siguiente > |