CineMovimiento espontáneo |
Compre ahoraDe La biología del desarrollo prenatal |
Guión: ഈ സമയത്ത് ഭ്രൂണം കൂടുതലായി ശാരീരികമായി പ്രവര്‍ത്തനനിരതമാകുന്നു. ചലനങ്ങള്‍ മന്ദഗതിയിലുള്ളതോ, വേഗതയിലുള്ളതോ, ഒന്നു മാത്രമോ, തുടരെയുള്ളതോ, സ്വമേധയാ ഉള്ളതോ, അനൈശ്ചികമോ ആകാം. തല തിരിക്കുന്നതും, കഴുത്തു നീട്ടുന്നതും, കൈയും മുഖവുമായുള്ള സന്പര്‍ക്കവും, സധാരണയായി കൂടുതലായി സംഭവിക്കാറുണ്ട്. |
Todas las edades en referencia a la fecundación, no al último período menstrual.
|
< Anterior | Ver fotos instantáneas | Siguiente > |