CineVoltearse |
Compre ahoraDe La biología del desarrollo prenatal |
Guión: പീഡിയാട്രിക്ക് പാഠപുസ്തകങ്ങള്‍ "കമഴ്ന്നു വീഴുന്നതിനുള്ള കഴിവ്" ജനനത്തിനു ശേഷം 10 മുതല്‍ 20 വരെ ആഴ്ചകളില്‍ കാണപ്പെടുന്നതായി വിവരിക്കുന്നു. എന്നിരുന്നലും ഈ ഗണനീയമായ കഴിവ് വളരെ മുന്‍പു തന്നെ ദ്രാവകം നിറഞ്ഞ അംമ്നിയോട്ടിക്ക് സഞ്ചിയിലെ ലഘു ഗുരുത്വമുള്ള പരിതസ്ഥിതിയില്‍ പ്രദര്ശിപ്പിക്കപ്പെട്ടുകഴിഞ്ഞതാണു്. ഗര്‍ഭപാത്രത്തിനു വെളിയിലുളള ഉയര്‍ന്ന ഗുരുത്വാകര്‍ഷണശക്തിയെ മറികടക്കാനും മാത്രമുള്ള ശക്തിയില്ലാത്തതു ഒന്നു മാത്രമാണു്, നവജാത ശിശുവിനെ കമിഴ്ന്നു വീഴുന്നതില്‍ നിന്നും തടയുന്നത്. |
Todas las edades en referencia a la fecundación, no al último período menstrual.
|
< Anterior | Ver fotos instantáneas | Siguiente > |