CineDe la fecundación al nacimiento y los años siguientes |
Compre ahoraDe La biología del desarrollo prenatal |
Guión: ബീജസങ്കലനത്തിനു ശേഷം, ജനനം വരെയും അതിനു ശേഷവുമുള്ള മാനുഷിക വികാസം ഒരു ഊര്‍ജ്ജ്വസ്വലമായ നിരന്തരമായ, സങ്കീര്ണ്ണപ്രക്രിയയാണു്. ഈ ആകര്‍ഷക പ്രക്രിയയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ ജീവിതത്തില്‍ ഉടനീളമുള്ള ആരോഗ്യത്തില്‍ ഗര്‍ഭാവസ്ഥയിലുള്ള വികാസത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. പ്രാരംഭദശയിലെ ഗര്‍ ഭസ്ഥശിശുവിന്റെ വികാസത്തെക്കുറിച്ചുള്ള നമ്മളുടെ അറിവുകള്‍ വര്‍ദ്ധിക്കുന്തോറും ജനനത്തിനു മുന്‍ പും പിന്‍പുമുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു. |
Todas las edades en referencia a la fecundación, no al último período menstrual.
|
< Anterior | Siguiente > |