CineExposición a ruidos fuertes |
Compre ahoraDe La biología del desarrollo prenatal |
Guión: ഉച്ചത്തിലുള്ള ശബ്ദം കേള്ക്കുന്നത്ഗര്ഭപിണ്ഡത്തിന്റെ, ആരോഗ്യത്തെ പ്രതികൂലമായിബാധിക്കുമെന്ന് പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഉടനടിയുള്ള അനന്തരഫലങ്ങളില്‍ നീണ്ടു നില്ക്കുന്ന വര്‍ദ്ധിത ഹൃദയമിടിപ്പ്, വര്‍ദ്ധിത ഗര്ഭപിണ്ഡ ആഗിരണവും പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനങ്ങളും ഉള്‍പ്പെടുന്നു. സാദ്ധ്യമായദീര്ഘകാല അനന്തരഫലങ്ങളില്‍ കേഴ്വിശക്തി നഷ്ടപ്പെടുന്നതും ഉള്‍പ്പെടും. |
Todas las edades en referencia a la fecundación, no al último período menstrual.
Un mes = 4 semanas.
|
< Anterior | Ver fotos instantáneas | Siguiente > |