CineFinal del período embrionario |
Compre ahoraDe La biología del desarrollo prenatal |
Guión: 8 ആഴ്ച ഭ്രൂണകാലയവിന്റെ അവസാനം കുറിക്കുന്നു. ഈ കാലയളവില്‍ മനുഷ്യഭ്രൂണം ഒരു ഏകകോശത്തില് നിന്നും ഏകദേശം 1 കോടി കോശങ്ങളായി വളര്‍ന്ന് 4000 ത്തിലധികം വ്യതിരിക്തമായ ശാരീരികഘടനകള്ക്ക് രൂപം നല്കുന്നു. ഭ്രൂണത്തില്‍ ഇപ്പോള്‍ പ്രായമായ മനുഷ്യരില്‍ കാണപ്പെടുന്ന 90 % ഘടനകളും ഉണ്ടായിരിക്കും. |
Todas las edades en referencia a la fecundación, no al último período menstrual.
|
< Anterior | Ver fotos instantáneas | Siguiente > |