CineEl período embrionario |
Compre ahoraDe La biología del desarrollo prenatal |
Guión: ബീജസങ്കലനത്തിനു ശേഷമുളള ആദ്യത്തെ 8 ആഴ്ചയില് വികാസം പ്രാപിക്കുന്ന മനുഷ്യശിശുവിനെ "അകത്തു നിന്നും വികസിക്കുന്ന" എന്നര്ത്ഥമുള്ള എംബ്രയോ (ഭ്രൂണം) എന്നു വിളിക്കുന്നു. ഭ്രൂണാവസ്ഥയെന്നറിയപ്പെടുന്ന ഈ കാലയളവില് പ്രധാന ശാരീരിക സംവിധാനങ്ങളില് മിക്കവാറും എല്ലാം തന്നെ രൂപം കൊള്ളുന്നു. |
Todas las edades en referencia a la fecundación, no al último período menstrual.
|
< Anterior | Ver fotos instantáneas | Siguiente > |