Skip Navigation

Cine

ADN


 

Compre ahoraDe La biología del desarrollo prenatal

Guión: സിക്താണ്ഡത്തിന്റെ 46 ക്രോമോസോമുകള് ഒരു പുതിയ വ്യക്തിയുടെ പരിപൂര്ണ്ണ ജനിതക ബ്ളൂ പ്രിന്റിന്റെ ആദ്യത്തെ തനതായ പതിപ്പാണു്. ഈ മാസ്റ്റര് പ്ളാന് DNA എന്നറിയപ്പെടുന്ന ദൃഡമായി ഇഴ ചേര്ന്ന തന്മാത്രകളിലാണു് സ്ഥിതി ചെയ്യുന്നത്. ഇവയില് മുഴുവന് ശരീരത്തിന്റെയും വികാസത്തിനുള്ള നിര്ദേശങ്ങള് അടങ്ങിയിരിക്കുന്നു.

DNA തന്മാത്രകള് ഡബിള് ഹെലിക്സ് എന്നറിയപ്പെടുന്ന പിരിയന് ഗോവണികളെ അനുസ്മരിപ്പിക്കുന്നു ഈ ഗോവണിയുടെ പടവുകള് ഗുവാനിന്, സൈറ്റോസിന്, അഡീനിന്, തൈമിന് എന്നീ ജോഡിയായ തന്മാത്രകള് അഥവാ ക്ഷാരകങ്ങള് കൊണ്ട് നിര്മ്മിതമാണു്.

ഗുവാനിന്, സൈറ്റോസിനുമായും അഡീനിന്, തൈമിനുമായും മാത്രമേ ജോഡി ചേരുകയുളളൂ

Todas las edades en referencia a la fecundación, no al último período menstrual.
 <  Anterior    Ver fotos instantáneas    Siguiente  > 
ADN
ADN
Hasta el sol de ida y vuelta
Hasta el sol de ida y vuelta
Fecundación 1
Fecundación 1
Fecundación 2
Fecundación 2
División celular
División celular
La mórula y el blastocisto
La mórula y el blastocisto
Previous Set Previous Picture Next Set Next Picture